Surprise Me!

ബാലസോര്‍ അപകടം: മരണസംഖ്യ 288 എന്ന് ഔദ്യോഗിക കണക്ക്

2023-06-07 3,641 Dailymotion

Balasore Accident: Here is what the official numbers |
ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ ഔദ്യോഗികമായി പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി. മൊത്തം 288 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ധാരാളമുണ്ട്. 83 മൃതദേഹങ്ങളാണ് തിരിച്ചറിയാതെ കിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

odisatrainaccident, odisha-train-accident-death, balasore

~PR.18~ED.21~

Buy Now on CodeCanyon