biparjoy cyclone has strengthened into a Super Cyclone: Heavy rain predicted in Kerala | കഴിഞ്ഞ ദിവസം മധ്യ - കിഴക്കന്‍ അറബിക്കടലിന് മുകളില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതി-തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. <br /> <br />#KeralaRain #RainInKerala<br /> ~PR.16~