Titan Submarine news: Here is what James Cameron's reaction about the incident | 'ടൈറ്റന്‍' അന്തര്‍വാഹിനി തകര്‍ന്ന് അഞ്ച് പേര്‍ മരിച്ച ദാരുണ സംഭവത്തില്‍ പ്രതികരണവുമായി 'ടൈറ്റാനിക്' സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഉപരിതല സപ്പോര്‍ട്ട് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടയുടന്‍ തനിക്ക് ദുരന്തം മണത്തതായി ജെയിംസ് കാമറൂണ്‍ പറഞ്ഞു. <br /> <br />#Titan #Submarine <br /><br /> ~PR.18~ED.190~HT.24~