നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം വീട്ടിലെത്തിയത്. അപകടത്തില്‍ താരത്തിന്റെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു

Mimicry artist Mahesh Kunjumon reacts about his health
~PR.17~ED.22~