Surprise Me!

എന്താണീ വാഗ്നർ സേന ? പുടിന്റെ അന്തകനായി പുടിൻ തന്നെ ഉണ്ടാക്കിയ സ്വകാര്യ സൈന്യം

2023-06-24 5,234 Dailymotion

സൈന്യത്തെ വെല്ലുവിളിച്ച് വാഗ്‌നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ അട്ടിമറി ഭീഷണിയിലാണ് വ്ളാഡിമിര്‍ പുടിന്റെ ഭരണകൂടം. എന്തും ചെയ്യാന്‍ മടിക്കാത്ത പുടിന്റെ കൂലിപ്പട്ടാളം എന്നാണ് വാഗ്‌നര്‍ ഗ്രൂപ്പ് അറിയപ്പെടുന്നത്. എന്നാല്‍ അവിചാരിതമായി വാഗ്‌നര്‍ ഗ്രൂപ്പ് തിരിഞ്ഞുകൊത്തിയതിന്റെ ഞെട്ടലിലാണ് സൈന്യം. എന്താണ് വാഗ്‌നര്‍ ഗ്രൂപ്പെന്നും എന്തെല്ലാമാണ് അവരുടെ സവിശേഷതകള്‍ എന്നും പരിശോധിക്കാം <br />

Buy Now on CodeCanyon