BJP to end their Non-Co-operation with Asianet News: K Surendran said | ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ബിജെപി കേരള ഘടകം. വാര്‍ത്ത കുറിപ്പിലൂടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷക്കാലമായി തുടരുന്ന നിസഹകരണമാണ് ഇതോടെ അവസാനിക്കുന്നത്. <br /> <br />#BJPKerala #AsianetNews <br /><br /> ~PR.18~ED.21~HT.24~