Surprise Me!

കിളിയെ പറത്തിവിട്ട് പുതിയ മുഖവുമായി ട്വിറ്റര്‍, ലക്ഷ്യം ത്രെഡ്സിനെ തറപറ്റിക്കാന്‍

2023-07-24 3,989 Dailymotion

റീബ്രാന്‍ഡിംഗിന്റെ ഭാഗമായി പേരും ലോഗോയും മാറ്റി ട്വിറ്റര്‍. സ്വന്തം പ്രൊഫൈലില്‍ 'എക്സ്' എന്ന പേരും പ്രൊഫൈല്‍ പികും മാറ്റിയിരിക്കുകയാണ് ട്വിറ്റര്‍. നേരത്തെ നീലനിറത്തിലുള്ള കിളിയായിരുന്നു ട്വിറ്ററിന്റെ ലോഗോ. ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്‌കും ട്വിറ്ററിലെ തന്റെ പ്രൊഫൈല്‍ പിക് മാറ്റിയിട്ടുണ്ട്. വൈകാതെ ട്വിറ്റര്‍ ഡോട്ട് കോം എന്നക് എക്സ് ഡോട്ട് കോമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും <br />

Buy Now on CodeCanyon