Rahul Gandhi Set To Return To Parliament: What Happens Next? | അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. എംപി സ്ഥാനം അദ്ദേഹത്തിന് ഉടന്‍ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം നടക്കുകയാണ്. ഈ സമ്മേളനത്തില്‍ ഇനി അഞ്ച് ദിവസമാണ് ബാക്കി. ഈ വേളയില്‍ സഭയിലെത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത് <br /> <br />#RahulGandhi <br /><br /> ~PR.17~ED.23~HT.24~
