Surprise Me!

സഹായം ചോദിച്ച് പൊറുതി മുട്ടിക്കുന്നു, അനൂപിന്റെ അതേ അവസ്ഥ ഹരിത സേന ചേച്ചിമാര്‍ക്ക്‌

2023-08-05 5,755 Dailymotion

മണ്‍സൂണ്‍ ബംമ്പറിലൂടെ ഭാഗ്യം തേടിയെത്തിയ മലപ്പുറത്തെ 11 ചേച്ചിമാരെ ആരും മറന്നുകാണില്ല, ഹരിതകര്‍മ സേനയിലെ അംഗങ്ങള്‍ക്കാണ് 10 കോടി രൂപയുടെ സമ്മാനം അടിച്ചത്. എന്നാല്‍ ഇവരെ തേടി ഇപ്പോള്‍ എത്തുന്ന സഹായാഭ്യര്‍ത്ഥനയ്ക്ക് കണക്കില്ല. പോസ്റ്റ് കാര്‍ഡില്‍ എഴുതിയ അഭ്യര്‍ത്ഥനകളാണ് എത്തുന്നത് <br /> <br /><br /> ~PR.17~ED.22~HT.24~

Buy Now on CodeCanyon