Surprise Me!

കളി പിരീഡില്‍ ക്ലാസ് നടക്കൂല,അധ്യാപകര്‍ തലകുനിഞ്ഞുപോയി.. 7ആം ക്ലാസുകാരിയുടെ ഉശിരന്‍ പ്രസംഗം

2023-08-12 1 Dailymotion

Watch: Student's speech goes viral during the school election time | ഏഴാം ക്ലാസുകാരിയുടെ ഉശിരന്‍ പ്രസംഗം വൈറലാവുകയാണ് സോഷ്യല്‍ മീഡിയയില്‍. സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങള്‍ക്കും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിരിയോടൊപ്പം ചിന്തയും പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്‌ <br /> <br />#Schoole #Kerala #ViralVideo <br /><br /> ~PR.17~ED.21~HT.24~

Buy Now on CodeCanyon