PM Modi Independence Day Speech about Manipur | <br />രാജ്യത്തെ ജനങ്ങൾ മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിലൂടെ മാത്രമേ പരിഹാരം സാധ്യമാകുകയുള്ളൂവെന്നും കേന്ദ്രവും സംസ്ഥാന സർക്കാരും ഇതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. <br /> <br /><br /> ~PR.17~HT.24~ED.22~