Surprise Me!

ദേശീയ പതാകയുടെ കളര്‍ കൊടുത്ത് കോഴിയെവറുത്തു, ജിയോ മച്ചാനെതിരെ കേസ്

2023-08-17 5 Dailymotion

വ്യത്യസ്തമായ കണ്ടന്റുകളിലൂടെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യക്ക് പുറത്തും ശ്രദ്ധേയനായ വ്‌ളോഗറാണ് ജിയോ മച്ചാന്‍ എന്ന് അറിയപ്പെടുന്ന ജിയോ ജോസഫ്. എംഫോര്‍ ടെക് എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 11.7 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഉളളത്. ടെക് മേഖലയുമായി ബന്ധപ്പെട്ട വീഡിയോയാണ് ജിയോ പങ്കുവെക്കാറുള്ളതെങ്കിലും ഇടക്കൊക്കെ ഫുഡ് വ്‌ളോഗിങും അദ്ദേഹം ചെയ്യാറുണ്ട്. അത്തരത്തില്‍ സ്വാതന്ത്ര ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിലേക്ക് വരെ എത്തിനില്‍ക്കുന്നത്‌<br /> ~HT.24~ED.21~PR.17~

Buy Now on CodeCanyon