Surprise Me!

നമ്മുടെ ചന്ദ്രയാന്‍ 3 വെറും 615 കോടിയില്‍ തീര്‍ത്തതിന് പിന്നിലെ രഹസ്യം ഇതാ

2023-08-24 1 Dailymotion

ഇന്ത്യ അങ്ങ് ചന്ദ്രനിലെത്തിയിരിക്കുന്നു. US, പഴയ സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. കൂടാതെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടവും നമ്മുക്ക് മാത്രം സ്വന്തം. ചന്ദ്രയാന്‍ 3ന്റെ വിജയാഘോഷത്തിലാണ് നാടെങ്ങും. അതിനിടെ, ചന്ദ്രയാന്‍ 3ന്റെ ബജറ്റ് ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്‌<br /> ~PR.17~ED.22~HT.22~

Buy Now on CodeCanyon