Puthuppally Elections 2023: Here is how they plan to avoid bogus votes in the upcoming elections | <br />പുതുപ്പള്ളിയില്‍ കള്ളവോട്ട് തടയാന്‍ വിജയിച്ച ഫോര്‍മുലയുമായി യുഡിഎഫ്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫിനെ അടിമുടി വീഴ്ത്തിയ തൃക്കാക്കര മോഡലാണ് പയറ്റുന്നത്. കള്ള വോട്ട് തടയുന്നതും മദ്യമൊഴുക്കി വോട്ടര്‍മാരെ പിടിക്കുന്നതും ഇത്തവണ നിരീക്ഷിക്കും. <br /><br /> ~ED.22~PR.18~HT.24~