Puthuppally Result: Chandy Oommen Creates HISTORIC Win | പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് വിജയവുമായി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹവും ബഹുമാനവും തരംഗമായി ആഞ്ഞടിച്ചപ്പോള്‍ യു ഡി എഫ് സ്വന്തമാക്കിയത് 36454 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം. <br /> <br />#ChandyOommen #JaickCThomas #PuthuppallyByPoll <br /><br /> ~PR.18~ED.190~HT.24~