Surprise Me!

ബാധിച്ചാല്‍ ജീവനെടുത്തേക്കാം, എന്താണീ ആളെക്കൊല്ലി വൈറസ്, മുന്‍കരുതലുകള്‍ ഇവയൊക്കെ

2023-09-12 25 Dailymotion

Nipah Alert in Kerala: Causes, Symptoms And Treatment
കോഴിക്കോട് വീണ്ടും നിപ ഭീതിയിലാണ്. പനി ബാധിച്ച് മരിച്ച രണ്ടു പേരുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ആശങ്കയുടെ സാഹചര്യത്തില്‍ എന്താണ് നിപ വൈറസ്, രോഗലക്ഷണങ്ങള്‍ എന്തൊക്കെ, രോഗ സ്ഥിരീകരണം എങ്ങനെ, സ്വീകരിക്കേണ്ടി മുന്‍കരുതലുകള്‍ എന്തെല്ലാം എന്ന് പരിശോധിക്കാം..

#NipahVirus #Nipah

~PR.17~ED.23~HT.24~

Buy Now on CodeCanyon