Surprise Me!

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന; നിപ പേടിയില്‍ കര്‍ണാടകയും

2023-09-15 65 Dailymotion

Kozhikode Nipah Virus: Karnataka Has Stepped Up Surveillance At Kerala Border | കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

#NipahVirus #Kozhikode

~PR.18~ED.190~HT.24~

Buy Now on CodeCanyon