Surprise Me!

കോണ്‍ഗ്രസിനെ തള്ളിയിട്ട് കേരളത്തില്‍ ജയിക്കാമെന്ന് അനില്‍ ആന്റണി കരുതണ്ട, അത് വെറും വ്യാമോഹം

2023-09-24 3 Dailymotion

എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിനോടു പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കേരളത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ജയിച്ച് അനില്‍ എംപിയോ എംഎല്‍എയോ ആകില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരഞ്ഞുകൊത്തിയാല്‍ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ പഠിപ്പിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു <br /><br /> ~ED.23~HT.23~PR.17~

Buy Now on CodeCanyon