Canada is serious about ties with India despite row - Trudeu | ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായി അടുത്ത ബന്ധം തുടരാന്‍ കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ട്രൂഡോ പറഞ്ഞു. ഗൗരവപരമായും സൃഷ്ടിപരമായും ഇന്ത്യയുമായുള്ള ബന്ധം തുടരുന്നത് വളരെ ഗൗരവത്തോടെയാണ് കാനഡ ക സഖ്യകക്ഷികളും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. <br /> <br />#IndiaCanada #Khalistan #JustinTrudeau <br /><br /> ~PR.18~ED.190~HT.24~