Surprise Me!

സിക്കിമില്‍ പൊടുന്നനെ ഉണ്ടായ മേഘവിസ്ഫോടനം, 23 സൈനികരടങ്ങുന്ന ക്യാമ്പ് കുത്തൊഴുക്കില്‍ പെടുന്ന കാഴ്ച

2023-10-04 4 Dailymotion

Flash flood in Sikkim after cloud burst; 23 soldiers missing, rescue operations underway | സിക്കിമിലെ ലഖന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്. 23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ സിക്കിമിലെ ലോഹ്നക് തടാകത്തിനുമുകളില്‍ മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടര്‍ന്നാണ് ടീസ്റ്റ നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നത്. ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം ഒഴുക്കി വിട്ടതും സാഹചര്യം മോശമാക്കി <br /> <br />#SikkimFlood #Sikkimnews <br /><br /> ~PR.17~ED.21~HT.24~

Buy Now on CodeCanyon