ICC World Cup 2023: Empty Seats all around Narendra Modi Stadium for the Opener between New Zealand and England |
ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ ആഹ്ലാദവും ആവേശവുമെല്ലാം വാനോളമാണെങ്കിലും ബിസിസിഐക്ക് നാണക്കേടായിരിക്കുന്നത് ഒഴിഞ്ഞ ഗ്യാലറിയാണ്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ വളരെ കുറച്ച് ആരാധകര്‍ മാത്രമാണ് ഗ്യാലറിയിലുണ്ടായിരുന്നത്

#NZvsENG #ICCWorldCup2023 #NarendramodiStadium

~PR.16~ED.23~HT.24~