Surprise Me!

കേരളത്തില്‍ കോണ്‍ഗ്രസിന്റെ 25000 സൈബര്‍ പട്ടാളമിറങ്ങുന്നു, അമ്പരപ്പിക്കും നീക്കം ഇങ്ങനെ

2023-10-07 97 Dailymotion

Kerala: Congress to Form 25,000 member cyber team |
ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കാല്‍ലക്ഷം പേരുടെ സൈബര്‍ സേന രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. 25147 ബൂത്തുകള്‍ക്കും ഒരാള്‍വീതം എന്ന നിലയ്ക്കാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സി നിര്‍വ്വാഹക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നേതൃത്വം അവതരിപ്പിച്ചു

#LoksabhaElections2024

~PR.17~ED.21~HT.24~

Buy Now on CodeCanyon