Surprise Me!

മിന്നൽ പ്രളയത്തിൽകാണാതായവർക്കായി തിരച്ചിൽ തുടരുന്നു,

2023-10-07 334 Dailymotion

ബുധനാഴ്ച രാവിലെയുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം സിക്കില്‍ വന്‍ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. 25,000ത്തോളം പേരാണ് ബാധിക്കപ്പെട്ടിരിക്കുന്നത്. 1200ലധികം വീടുകള്‍ തകര്‍ന്നു. 13 പാലങ്ങള്‍ ഒഴുകിപ്പോയി. നിരവധി റോഡുകളും മറ്റ് കെട്ടിടങ്ങളും അടക്കം തകര്‍ന്നു.

Buy Now on CodeCanyon