ഹമാസിന് തിരിച്ചടി നല്‍കി ഇസ്രയേല്‍ നെഞ്ചു തകരുന്ന വീഡിയോ
2023-10-08 50 Dailymotion
ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 200ലധികം പേര്‍. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.