ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോഴും ദുരിതക്കയത്തില്‍ മുങ്ങുകയാണ് ഗാസ. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര സംഘടനയായ യു എന്‍ ഭക്ഷ്യ സംഘടന അറിയിച്ചു. 50,000 വരെ വരുന്ന ഗര്‍ഭിണികള്‍ക്ക് ഗാസയില്‍ കുടിക്കാന്‍ വെള്ളം പോലുമില്ല. സ്ഥിതി വളരെ മോശമാണെന്നും യു എന്‍ ഭക്ഷ്യ സംഘടന അറിയിച്ചു <br /><br /> ~PR.17~
