Surprise Me!

ഇടിമിന്നൽ ജാഗ്രതയും വേണം , നിർദേശവുമായി കാലാവസ്ഥ വകുപ്പ്

2023-10-13 101 Dailymotion

2023 ഒക്ടോബർ 13 മുതൽ 17 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Buy Now on CodeCanyon