Surprise Me!

5 വിക്കറ്റുകള്‍ എറിഞ്ഞു വീഴ്ത്തി ഇന്ത്യയെ ഞാന്‍ തരിപ്പണമാക്കും, പരസ്യമായി വെല്ലുവിളിച്ച് പാക് ബൗളര്‍

2023-10-14 47 Dailymotion

IND vs PAK World Cup 2023: Shaheen Afridi Vows To Take Five Wickets In Epic World Cup Clash With India
ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിലേറ്റ തോല്‍വിയുടെ കണക്ക് ചോദിക്കാന്‍ കൂടിയാണ് പാക് ടീം ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വന്‍ മാര്‍ജിനില്‍ വിജയിച്ച പാകിസ്താന്‍ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയെ വീഴ്ത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ പേസ് എക്സ്പ്രസ് ഷഹീന്‍ അഫ്രീദി

~PR.17~ED.190~HT.24~

Buy Now on CodeCanyon