Surprise Me!

അമേരിക്കക്ക് വേണ്ടി ഹമാസിനോട് ചര്‍ച്ച നടത്തി ബന്ദികളെ വിട്ടയച്ച് ഖത്തര്‍, കൈകൂപ്പി ബൈഡന്‍

2023-10-21 55 Dailymotion

Hamas releases two American hostages from Gaza after Qatari mediation
ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍പ്പെട്ട രണ്ട് അമേരിക്കക്കാരെ ഹമാസ് മോചിപ്പിച്ചു. യുഎസ് പൗരന്മാരായ ജൂഡിത് റാനന്‍( 59), മകള്‍ നേറ്റില റാനന്‍(18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം അമേരിക്കന്‍ പൗരന്‍മാരെ വിട്ടയച്ച വാര്‍ത്തയില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു

~PR.17~

Buy Now on CodeCanyon