Surprise Me!

സുകുമാരന് മുന്നില്‍ ഭാഗ്യമായി സുരേഷ്‌കുമാര്‍

2023-10-25 10 Dailymotion

നെയ്യാറ്റിന്‍കരയില്‍ ലോട്ടറി കച്ചവടം നടത്തുന്ന സുരേഷ്‌കുമാറാണ് സുകുമാരന്റെ ഭാഗ്യത്തിന് കാരണമായത്. സുരേഷ് കുമാറിന്റെ പക്കല്‍ നിന്ന് വാങ്ങിയ ലോട്ടറിയിലാണ് സുകുമാരന് ഒന്നാം സമ്മാനം ലഭിച്ചത്. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് എടുത്ത് വച്ച ലോട്ടറിയായിരുന്നു അത്. അതിലാണ് സുകുമരാന് ഭാഗ്യ ദേവസ കടാക്ഷിച്ചത്. <br /> <br /><br /> ~ED.22~

Buy Now on CodeCanyon