Surprise Me!

എന്താണീ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍? അല്‍ഫോന്‍സ് പുത്രനെ ബാധിച്ചഅസുഖം ഇത്,സിനിമ ജീവിതം നിര്‍ത്തി

2023-10-30 5 Dailymotion

സിനിമ,തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് ഞാന്‍ സ്വയം കണ്ടെത്തി ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന എന്ന് അല്‍ഫോന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇപ്പോള്‍ സംവിധായകന്‍ സൂചിപ്പിച്ച 'ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍' എന്ന രോഗത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പലരും<br /> ~PR.17~ED.22~

Buy Now on CodeCanyon