Malayalam serial actress dr. Priya passed away
എട്ടു മാസം ഗർഭിണിയായിരുന്ന ഡോ. പ്രിയ പതിവ് ചെക്കപ്പിനായി ആശുപത്രിയിൽ എത്തുകയും ഹൃദയ സ്തംഭനം ഉണ്ടാവുകയും അവിടെ വച്ച് മരണപ്പെടുകയുമായിരുന്നു.. രഞ്ജുഷ മേനോന്റെ മരണത്തിന്റെ ദുഃഖത്തിൽ നിന്നും മുക്തമാകും മുൻപാണ് ഡോ. പ്രിയയുടെ മരണം..

~PR.260~ED.21~HT.24~