Surprise Me!

താന്‍ വേറെയാളുടെ ഇഷ്ടത്തിനാണോ അതോ തന്റെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത് തുറന്നടിച്ച് പ്രയാഗ

2023-11-07 41 Dailymotion

Prayaga Martin's reply to the criticisms
എന്തിടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നായിരുന്നു പ്രയാഗ പ്രതികരിച്ചത്. താന്‍ വേറെ ആളുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത് അതോ തന്റെ ഇഷ്ടത്തിനാണോ എന്നും പ്രയാഗ ചോദിച്ചു. മലയാള നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ചുകെട്ടി പൂട്ടികെട്ടി ഡ്രസ് ഇടണമെന്നാണോ പറയുന്നത്.

~ED.21~HT.24~PR.260~

Buy Now on CodeCanyon