മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്. ഈ മാസം 18 ന് ഹാരജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. നടക്കാവ് പോലീസാണ് നോട്ടീസ് നല്‍കിയത് <br /> <br /><br /> ~PR.17~ED.22~