Surprise Me!

ഒറ്റ വിസ എടുത്താല്‍ മതി, ഏത് അറബ് രാജ്യത്തും കറങ്ങി നടക്കാം, കണ്ണുതള്ളി പ്രവാസികള്‍

2023-11-11 4 Dailymotion

ഗര്‍ഫ് രാജ്യങ്ങളിലേക്ക് ഏകീകൃത വിസയ്ക്ക് അംഗീകരാം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഷെങ്കന്‍ വിസ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരൊറ്റ വീസ വേണമെന്ന ആവശ്യം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഇതാണിപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുന്നത്‌ <br /><br /> ~ED.23~HT.23~PR.17~

Buy Now on CodeCanyon