Gopi Sundar reacts to bad comments | അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ജീവിതവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വന്ന് വന്ന് ഇപ്പോള്‍ ഒരു പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. ഏതെങ്കിലും പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര ആക്രമണവുമായി എത്തും. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങളുടെ പേരിലും ഗോപി സുന്ദറിന് സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പുണ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകളോട് പ്രതികരിക്കുകയാണ് അദ്ദേഹം <br /> <br />#GopiSundar <br /><br /> ~PR.17~ED.190~HT.24~