Surprise Me!

പൊലീസ് സുരേഷ് ഗോപിയെ വിട്ടയച്ചത് ഈ 3 നിബന്ധനകളോടെ, പാലിച്ചില്ലെങ്കില്‍ അഴിക്കുള്ളില്‍

2023-11-16 13 Dailymotion

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുമ്പില്‍ പോലീസ് വച്ചത് മൂന്ന് നിബന്ധന. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ അത്യാധുനിക സൗകര്യങ്ങളുള്ള ചോദ്യം ചെയ്യല്‍ മുറിയിലാണ് ബുധനാഴ്ച സുരേഷ് ഗോപിയെ പോലീസ് ഇരുത്തിയത് <br /><br /> ~PR.17~ED.22~HT.22~

Buy Now on CodeCanyon