saudi Arabia May Take Strict Action in Oil Sector; <br />സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ഏറ്റവും പുതിയ വരുമാനക്കണക്കില്‍ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ എല്ലാ സാഹചര്യവുമുണ്ടായിട്ടും കമ്പനിക്ക് പ്രതീക്ഷിത വരുമാനം ലഭിച്ചില്ല.<br /> ~PR.18~ED.22~