Kerala: Gold Prices See A Sizeable Hike Of Rs 480 | ഈ മാസത്തിന്റെ ആരംഭത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രകടമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണം തിരിച്ച് കയറുകയാണ്. ഇന്നും അതിന്റെ തുടര്‍ച്ചയാണ് സ്വര്‍ണ വിലയില്‍ ദൃശ്യമാകുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 60 രൂപയാണ് <br /> <br />#GoldPrice <br /><br /> ~PR.17~ED.21~HT.24~