who is the real owner of robin bus vehicle inspector viral fb post <br />ഏറെ വിവാദമായ റോബിന്‍ ബസ് നിലവില്‍ തമിഴ്‌നാട് ആര്‍ടിഒയുടെ കസ്റ്റഡിയിലാണുള്ളത്. പിടിച്ചെടുത്ത ബസ് തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തി കത്ത് നല്‍കുമെന്ന് റോബിന്‍ ബസ് ഉടമയെന്ന് അറിയപ്പെടുന്ന ഗിരീഷ് പറഞ്ഞു.<br /> ~PR.18~
