Surprise Me!

ഇനി പൊന്ന് വാങ്ങാന്‍ പാടുപെടും, റോക്കറ്റുപോലെ കുതിച്ച് സ്വര്‍ണവില, കാത്തിക്കയറുന്നു

2023-11-23 2 Dailymotion

സ്വര്‍ണ വിലയിലെ കുതിപ്പില്‍ അമ്പരന്ന് നില്‍ക്കുകയാണ് സ്വര്‍ണ പ്രേമികള്‍. ഇതേ പോക്ക് തുടര്‍ന്നാല്‍ ഇനി വിവാഹ ആവശ്യങ്ങള്‍ക്കടക്കം എങ്ങനെ സ്വര്‍ണം വാങ്ങുമെന്ന ആശങ്കയാണ് ആളുകള്‍ പങ്കുവെയ്ക്കുന്നത്. ഉയര്‍ന്ന പണിക്കൂലി കൂടി ജ്വല്ലറികള്‍ ഈടാക്കുമ്പോള്‍ നടുവൊടിയും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്നത്തെ സ്വര്‍ണ വിലയും ആശ്വാസം നല്‍കുന്നതല്ല<br /> ~PR.17~ED.21~HT.24~

Buy Now on CodeCanyon