Surprise Me!

സ്വന്തം കുഞ്ഞിന് നല്‍കേണ്ട മുലപ്പാല്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നല്‍കുന്ന കോണ്‍സ്റ്റബിള്‍

2023-11-24 5 Dailymotion

Video: Kerala Police Officer Breastfeeds Hospitalised Woman's Baby | ഇതര സംസ്ഥാന തൊഴിലാളിയുടെ 4 മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ സിവില്‍ പൊലീസ് ഓഫീസര്‍. കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന പട്‌ന സ്വദേശിനിയുടെ കുട്ടികളെ ഏല്‍പ്പിക്കാന്‍ ആളില്ലാതെ വന്നതോടെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 13ഉം 5ഉം മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി. എന്നാല്‍ 4 മാസം പ്രായമുള്ള കുഞ്ഞനിന് എന്ത് നല്‍കും എന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് മുലയൂട്ടുന്ന അമ്മ കൂടിയായ സിവില്‍ പൊലീസ് ഓഫീസര്‍ എംഎ ആര്യ മുന്നോട്ട് വന്നത്‌ <br /> <br />#KeralaPolice #Kochi #MAArya <br /><br /> ~HT.24~PR.17~ED.21~

Buy Now on CodeCanyon