Chattisgarh Exit Poll Results: Here is what the Exit Poll Results | കോണ്‍ഗ്രസിന് 2018ല്‍ 68 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് കാര്യമായ കുറവുകള്‍ വരും. എന്നാല്‍ ഭൂരിപക്ഷം ലഭിക്കുമെന്നുമുള്ള സൂചനയാണ് സര്‍വേ നല്‍കുന്നത്. അതേസമയം കഴിഞ്ഞ തവണ 15 സീറ്റ് മാത്രം നേടിയ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഇത്തവണയുണ്ടാവുക.

Election, election 2023, news, election news, chhattisgrah election, തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് 2023, ഛത്തീസ്ഗഡ്

Congress wins at chhattisgrah
~HT.24~ED.22~PR.260~