Surprise Me!

ഉദ്ദേശത്തിന് പിന്നില്‍ റജിയോടുള്ള വൈരാഗ്യമെന്നും പത്മകുമാര്‍, മൊഴി വിശ്വസിക്കാതെ പൊലീസ്

2023-12-01 34 Dailymotion

കുട്ടിയുടെ പിതാവിനോട് വൈരാഗ്യമുണ്ടെന്നും മകളുടെ നഴ്‌സിങ് പഠനത്തിന്റെ ആവശ്യത്തിനായി കുട്ടിയുടെ പിതാവ് റജിക്ക് പണം നല്‍കിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. തിരികെ ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു.. പണം തിരികെ കിട്ടാനാണ് തട്ടികൊണ്ടുപോയതെന്നും അല്ലാതെ കുട്ടിയെ ഉപദ്രവിക്കണമെന്ന് യാതൊരു ഉദ്ദേശവും ഉണ്ടായില്ലെന്നുമാണ് പത്മകുമാര്‍ പറഞ്ഞത്. <br />

Buy Now on CodeCanyon