Surprise Me!

കാവേരി ബസിന്റെ സ്ലീപ്പര്‍ ക്ലാസ് ബസാണ് തയ്യാറാക്കിയിരിക്കുന്നത്

2023-12-03 7 Dailymotion

Telangana Elections 2023: Special Bus ready for congress Leaders in Telangana | ബിആര്‍എസ് നേതൃത്വം കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭീതിയിലാണ് ബസുകള്‍ തയ്യാറാക്കിയത്.
ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്. കര്‍ണാടകത്തില്‍ ഉപമുഖ്യമന്ത്രിയാണ് ഡികെ ശിവകുമാര്‍. തെലങ്കാനയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സ്വന്തം എംഎല്‍എമാരെ കോണ്‍ഗ്രസ് കര്‍ണാടകത്തിലേക്ക് മാറ്റും.

#Telanganaelections2023 #BJP #Congress

~HT.24~PR.260~ED.21~

Buy Now on CodeCanyon