Surprise Me!

കൊച്ചി എളമക്കരയില്‍ അമ്മയും സുഹൃത്തും ചേര്‍ന്ന നടത്തിയ കൃത്യം

2023-12-05 7 Dailymotion

ഇന്‍സ്റ്റഗ്രാം വഴിയാണ് അശ്വതിയും ഷാനിഫും പരിചയപ്പെടുന്നത്. കുഞ്ഞിന്റെ പേരില്‍ അശ്വതിയും ഷാനിഫും തര്‍ക്കം പതിവായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തമിക്ക് പങ്കില്ലെന്നാണ് അശ്വതി പറയുന്നത്. അതേസമയം പ്തി ഷാനിഫ് കുറ്റം സമ്മതിച്ചതായാണ് വിവരം. കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പ്രതി ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തോളമായി കുഞ്ഞിനെ കൊല്ലാനായുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. <br /> <br /> <br /><br /> ~PR.260~HT.24~ED.22~

Buy Now on CodeCanyon