Surprise Me!

അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ കോലിയും സച്ചിനും, ഞെട്ടിക്കും നീക്കവുമായി മോദി

2023-12-06 45 Dailymotion

ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന ശ്രീരാമന്റെ പ്രാണ്‍ പ്രതിഷ്ഠയിലേക്ക് (പ്രതിഷ്ഠാ ചടങ്ങ്) ഇത്തവണ സച്ചിനെയും കോഹ്ലിയെയും ക്ഷണിച്ചു എന്നാണ് ദി പ്രിന്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ കൂടാതെ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രത്തിലേക്ക് 8000 ത്തോളം പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്<br /> ~ED.23~HT.23~PR.17~

Buy Now on CodeCanyon