Setback for Dileep as HC seeks report on change of memory card hash value... | നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ജില്ലാ ജഡ്ജിയാണ് അന്വേഷണം നടത്തേണ്ടത്. ഒരു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി <br /> <br />#Dileep #DileepCase <br /><br /> ~PR.17~ED.23~HT.24~