Surprise Me!

കാല്‍ മുറിച്ച് മാറ്റപ്പെട്ടിട്ടും കാനത്തിനായി കാത്തിരുന്ന CPI, കാരണം അയാള്‍ക്ക് പകരക്കാരന്‍ ഇല്ല

2023-12-09 28 Dailymotion

Kerala mourns Kanam Rajendran | സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു എന്ന് വേണം പറയാന്‍. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതനായതോടെ പൊതുമണ്ഡലത്തില്‍ നിന്ന് മാറി നിന്നെങ്കിലും കാനത്തിന്റെ നിശ്ചയദാര്‍ഢ്യവും, പോരാട്ട വീര്യവും ഒട്ടും ചോര്‍ന്നിരുന്നില്ല. എഴുപത്തിമൂന്നിന്റെ അവശതകള്‍ക്ക് ഇടയിലും സിപിഐ എന്ന പ്രസ്ഥാനത്തെ നയിക്കേണ്ടതിന്റെ ചുമതലയില്‍ നിന്ന് ഒരിക്കലും മാറി നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല <br /> <br />#KanamRajendran #CPI #KanamRajendranBIO <br /><br /> ~PR.17~ED.21~HT.24~

Buy Now on CodeCanyon