Surprise Me!

ഹാദിയയുടെ പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി 12ന് പരിഗണിക്കും

2023-12-09 3 Dailymotion

High Court will consider Hadiya case on December 12th |
ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 12ന് പരിഗണിക്കും. മകള്‍ ചിലരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും, മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് തുടങ്ങിയെന്നും അദ്ദേഹം തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

#Hadiya #hadiyacase

~HT.24~PR.260~ED.21~

Buy Now on CodeCanyon