Natural disaster and economic crisis in 2024 baba wanga says | 2024ല്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്. ശുഭകാര്യങ്ങള്‍ മാത്രമല്ല വലിയ പ്രകൃതി ദുരന്തങ്ങള്‍ അടക്കം ഭൂമിയില്‍ സംഭവിക്കുമെന്നാണ് ബാബ വംഗ പ്രവചിച്ചിരിക്കുന്നത്. അത് എന്തെല്ലാമാണെന്ന് പരിശോധിക്കാം. <br /> <br /> <br /><br /> ~HT.24~PR.260~ED.22~
